Tuesday, August 14, 2007

എന്തും ചെയ്യും രാജശ്രീ

ഇവരെ അറിയില്ലെ അര്‍ക്കുവേണ്ടി എന്തും ചെയ്യും. പക്ഷെ ഒരു കുഴപ്പം മാത്രം കിട്ടുന്നതില്‍ പാതി എങ്കിലും ഈ ചേച്ചിക്കും കൊടുക്കണം.ഈ ചേച്ചി ഗതാഗതം വികസിപ്പിച്ഛ് കൊണ്ടു പോയ കോടികള്‍ക്കു പുറകെ അണ് നമ്മുടെ പാവം വിജിലന്‍സ്.ചേച്ചിയെ മനസ്സിലായില്ലെ രാജശ്രീ അജിത്ത്.ഗതാഗത വികസന ധനകാര്യകോര്‍പറേഷന്‍ മൊത്തതിലും ചില്ലറയായും മുക്ക‍ാന്‍ അധികാരം ഉള്ള എം.ഡി. എനിക്ക് ഇങ്ങനെ ഒരു ചേച്ഛി ഉണ്ടാരുനെങ്കില്‍ ഇങ്ങോട്ട് വരാതെ നാട്ടില്‍ നാട്ടില്‍ നില്ക്കാമാരുന്നു.

Sunday, August 12, 2007

മൂന്നാറില് കടുവ ഇറങ്ങി

നമ്മുടെ മുഖ്യമന്ത്രി അഭിമാനപൂറവ്വം അവതരിപ്പിച്ച എലികളെ പിടികാന്‍ പോയ പൂച്ചകളെ കടുവ വിഴുങ്ങി. ഇപ്പോ ഇറങ്ങിയ ഈ കടുവയെ പിടികാന്‍ കിടുവ വരുമോ ആവോ. ഒരു കാര്യം ഉറപ്പാണ്‍ ഇനി കിടുവാ ഇറങ്ങിയാലും കേരള ജനതാ അതും താങ്ങും.
കെ. ഇ .ഈസ്മായെല് സാറ് പറഞ്ഞാപോലെ ഇവര്‍ കടുവകള്‍ താ‍ന്നെ……….. ഈസ്മായെല്‍ സാറെ സൂക്ഷിച്ചോ പൂച്ചകള്‍ പാറ്ട്ടി ഓഫിസിന്റെ കുറച്ചു മാത്രം അണ്‍ കൊണ്ടുപോയത് ഇവര്‍ കെട്ടിടം കൂടെ വിഴുങ്ങും.

Friday, August 10, 2007

പത്തനംതിട്ടയില്‍ വീട്ടാമ്മാര് ഒളിചോടുന്നു

ഒളിചോട്ടകാരായ വീട്ടാമ്മാരുടെ എണ്ണം പത്തനംതിട്ട ജില്ലയില്‍ കുടിവരുനതായി റിപ്പോര്‍ട്ട്. ജില്ലയിലെ കുബനാട്, റാന്നി , തിരുവല്ല് എന്നിവിടങ്ങളില് നിന്നുമായി കഴിഞ്ഞ് ഒരു വര്‍ഷത്തിനിടയില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകന്‍മാര്‍ക്ക് ഒപ്പം നാടുവിട്ടത് 86 സ്ത്രികളാണെന്നാണ്‍ വിവിധ അനേഷണ ഏജന്‍സികളിനിന്നും ല്‍ഭിക്കുന്ന് കണ്‍ക്കുകല്‍


വീടുകളിലെ ഒറ്റപ്പെടല്‍ , ഏകാന്തത, ലെംഗിക അരാജകത്യം എന്നിവയെല്ലാമാണു പതിനഞ്ചു വയസ്സു വരെ പ്രായമുള്ളാകുട്ടികലുടെ അമ്മമാരെ കാമുകനെനൊപ്പം നടുവിടാന്‍ പ്രേരിപ്പിക്കുന്ന് ഘടകം എന്ന് പൊലിസിന്റ്റെ വിലയിരുതല്‍ . വിവാഹം കഴിച്ചശേഷം ആദ്യം കുറച്ചുനാല്‍ മാത്രെം കുടെ കഴിഞ്ഞ ശേഷം ജീവിത പ്രാരാബ്ങ്ങളുമായി അന്യ് നാടുകളിലേക്കു ചേക്കേറുന്ന ഭര്‍ത്താക്കന്മാരാണ് ഭാര്യ് ഉപേക്ഷിക്കപ്പെടുന്ന ഹതഭാഗ്യരില് ഏറെയും


റാന്നിയില്‍ നിന്നും കഴിഞ്ഞ് ഒരു വറ്ഷത്തിനിടയില്‍ 38 സ്ത്രികളാണ് ഒളിചോടിയെന്നാണ് പൊലിസ് പറയുന്നാത്.


എന്നാല്‍ കുടുംബത്തെയുംകുട്ടികളുടെ ഭാവിയെ ഒറുത്തു പല കുടുബനാഥമാരും പരാതിയാക്കാറില്ല്. ഒളിച്ച് ഒ‍ാടുന്നാ വീട്ടമ്മമാരുടെ പുതിയ ഭറ്ത്താവിനു പ്രായം 20 നും 25 നും അണ്‍. വീടുകളിലെ ഏകാന്തതയില്‍ പരിചയാപ്പെടുന്നാ ചെറുപ്പക്കാരുമായി ഇവറ് കൂടുതലായി അടുക്കുകയാണ്‍ പതിവ് പിന്നിട് വളരുന്ന ബദ്ധങ്ങല് ഒഴിവാക്കാന് കഴിയാത്താ നിലയിലെക്ക് വളരുന്നു . ബഹുഭുരിപക്ഷവും ബദ്ധങ്ങല്‍ രഹസ്യമായി തുടരുപൊള്‍ ഒരു വിഭാഗം മാത്രമാണു നെമിഷികമായ സുഖത്തിനു വെണ്ടീ ഒളീചൊടുനത്.


ഒളീചൊടുന്നാ ഇത്തരക്കാരില്‍ പലറ്ക്കും ഒളീചൊട്ടത്തിനു ശേഷമുള്ള ജീവിതം ദുരിതപുറണാമാണ്‍. വിദ്യാസബന്നാരും ജോലിക്കാരായ വനിതകളും വരെ ഒളിചൊടുന്നാവരില്‍ പെടുന്നു.കോന്നിയില്‍ നിന്നും ഏതാനം നാളുകളക്ക് മുബു ഒളീചൊടിയാ വീട്ടമ്മയായ അദ്ധാപികയെയും കാമുകനെയും മധുരയിലെ ഒരു ലോഡ്ജ്മുറിയില്‍ വിഷം കഴിചുമരിച്ച നിലയിലാണ്‍ കണ്ടെത്തിയത്. തന്നെക്കാളും പ്രായകുറവുള്ള കാമുകനൊപ്പം ഒളീചൊടുബോല്‍ 2 ം 5 ം പ്രായം ഉള്ള കുഞ്ഞുഞളെ ഒപ്പം കൂട്ടി. ഇവറ്ക്കും വിഷം കൊടുത്ത് കൊലപ്പെടുത്തി. ഏറ്റവും ഒടുവില്‍ കഴിഞ ദിവസം പാലക്കാട്ട് വെട്ടിനുറുക്കിയ സ്ത്രിയും പത്തനംതിട്ട ജില്ലായിലെ റാന്നി യില്‍ നിനും അണ്‍ ഒളീചൊടിയത്

വലതു കാല്‍ വെച്ച്‌

ഒന്നാം ദിവസം
പേടിയൊന്നുമില്ല പക്ഷേ ചെറിയ ഭയം
എവിടെ തുടങ്ങണം
എവിടെ അവസാനിപ്പിക്കണം
അറിയില്ല.
എല്ലാത്തിനും ഒരുതുടക്കം വേണമല്ലോ
ഇതാ ഇവിടെ തുടങ്ങുന്നു അനുഗ്രഹിക്കുക.